തൃശൂര്‍ : സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് പിടിയിലായ വ്യവസായി ബോബി ചെമ്മന്നൂര്‍ അകത്താകുമെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്നാൽ ബോബി ആശങ്കപ്പെടുന്നത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിലല്ല. ......
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എ.യുമായ കെ.വി.......
നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ......
ന്യൂഡൽഹി: അമ്പത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ അഡ്രസ് മാറുന്നു. ഈ മാസം പതിനഞ്ചിനാണ് കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം.......
ഹമാസ് ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഉടൻ മോചിപ്പിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ജനുവരി 20നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്. ......
കൊച്ചി, 07 ജനുവരി 2023: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന് പ്രൊഫ ഷണലുകളും എറ്റവും പുതിയ ട്രൻഡുകൾ അവതരിപ്പിച്ച് രാജ്യത്തെ വസ്ത്രനിർമാണ മേഖലയുടെ ഗതിവേഗം നിർണയിക്കുന്ന 50–ഓളം ബ്രാൻഡുകളും അണിനിരക്കും. ......
പത്തു വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിത എസ്ഐ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന രാജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ......
ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച എസ്ഐക്ക് സസ്പെൻഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.......
ആറു കുട്ടികളുടെ അമ്മയായ യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് രാജേശ്വരി എന്ന യുവതി പ്രദേശത്ത് സ്ഥിരമായി ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നാൽപ്പത്തഞ്ചുകാരനൊപ്പം ഒളിച്ചോടിയത്. യാചകനായ നൻഹെ പണ്ഡിറ്റ് എന്നയാളോടൊപ്പം തന്റെ ഭാര്യ ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് രാജു (45) പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഹർദോയ് ജില്ലയിലെ ഹർപൽപുരിലാണ് ഭാര്യക്കും ആറ് മക്കൾക്കുമൊപ്പം രാജു താമസിച്ചിരുന്നത്. ......
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നൽകിയതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയത്. ......